Quantcast

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

ആറടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2023-06-11 12:22:48.0

Published:

11 Jun 2023 12:12 PM GMT

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്
X

തിരുവനന്തപുരം: നെടുമങ്ങാട് കാർ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പനവൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ആറടി താഴ്ചയിലേക്കാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം നടന്നത്.

നെടുമങ്ങാട് നിന്ന് പനവൂരിലേക്ക് പോകുകയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരാണ് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.


TAGS :

Next Story