Light mode
Dark mode
Annapoorani has been removed from Netflix | Out Of Focus
എക്സ്റ്റൻഡഡ് വേർഷൻ കാണാൻ കാത്തിരുന്ന ആരാധകരാണ് അമർഷവുമായി രംഗത്തെത്തുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രഞ്ച് ജനത ക്രിയാത്മകമായി വിനിയോഗിക്കുന്ന പ്രധാനപ്പെട്ട മാധ്യമമാണ് സിനിമ. നാഹേലിന്റെ തിരോധാനത്തിനും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും സമാനമായ ഒരു സാങ്കല്പിക കഥയെ...
അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം
പ്രൊഡക്ട് മാനേജർ-മെഷീൻ ലേണിംഗ് പ്ലാറ്റഫോം എന്ന തസ്തികയിലേക്കാണ് നിയമനം
ഏപ്രിൽ-ജൂൺ കാലയളവിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 5.9 മില്യണിന്റെ വർധയാണുണ്ടായിരിക്കുന്നതെന്ന് കമ്പനി
വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം.
വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം
കാനഡ, ഇന്ത്യ, പാകിസ്ഥാൻ, തായ്വാൻ, ജോർദാൻ എന്നീ ഗവൺമെൻറുകളും ടിക്ടോക് നിരോധിച്ചിരുന്നു
ഇന്ത്യന്‍ സിനിമകളോട് വാര്‍ണറിനുള്ള പ്രണയത്തെക്കുറിക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിട്ടുണ്ട്
പാസ്വേഡ് പങ്കുവയ്ക്കുന്നവർ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരും
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് നെറ്റ്ഫ്ലിക്സിൻ്റെ പുതിയ തീരുമാനം
നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ചിത്രം
17 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലൊക്കാര്‍നോ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ ചിത്രമാണ് 'അറിയിപ്പ്'
നെറ്റ്ഫ്ലിക്സ് റിലീസിന് പിന്നാലെ കന്നഡ പതിപ്പില്‍ ബീഫ് എന്ന് വരുന്ന ഭാഗങ്ങളിലെല്ലാം മട്ടണ്‍, കറി എന്നിങ്ങനെ മാറ്റിയാണ് ഡബ്ബിംഗ് ചെയ്തിരിക്കുന്നത്
കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണം.
മലയാളി പ്രേക്ഷകരെ ആകർഷിക്കുന്നതിനായി നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ പ്രൊമോഷൻ വീഡിയോ ശ്രദ്ധേയമാകുന്നു
വന്‍ ഹൈപ്പില്‍ ഇറങ്ങിയ ചിത്രമായിരുന്നെങ്കിലും ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ബീസ്റ്റിന് കഴിഞ്ഞില്ല
സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്നും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചുവെന്നുമുള്ള റിപ്പോർട്ട് വാസ്തവമല്ലെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹെഡ് ടാന്യ ബാമി പറഞ്ഞു
താരദമ്പതികളുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നെറ്റ്ഫ്ളിക്സ് പിൻമാറിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നോട്ടീസ്