യുനൈറ്റഡിന്റെ വിജയത്തിൽ നഷ്ടം നേരിട്ടത് ചെൽസിക്കും ന്യൂകാസിലിനും
ലണ്ടൻ: വെംബ്ലിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആത്മവിശ്വാസം തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് കീരീടം നേടിയതോടെ പണികിട്ടിയത് ചെൽസിക്കും ന്യൂകാസിലിനും. എഫ്.എ കപ്പ് വിജയത്തോടെ യുനൈറ്റഡ് യൂറോപ്പ ലീഗിൽ...