Light mode
Dark mode
റയൽ താരങ്ങളായ വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല.
താരം ചികിത്സയിലാണുള്ളതെന്ന് ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് അറിയിച്ചു
മത്സരത്തിൽ സാന്റോസ് നേടിയ മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും നെയ്മറായിരുന്നു.
2009 മുതൽ 2013 വരെയായി സാന്റോസിനായി 177 മത്സരങ്ങളിൽ നിന്നായി 107 ഗോളുകളാണ് ബ്രസീലിയൻ അടിച്ചുകൂട്ടിയത്.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇസ്തിഗ്ലാൽ എഫ്.സിക്കെതിരെ നെയ്മർ കളത്തിലെത്തിയത് തന്നെ 58ാം മിനിറ്റിലാണ്. 30 മിനിറ്റയാൾ തികച്ച് ഗ്രൗണ്ടിൽ നിന്നിട്ടില്ല
നെയ്മർ ജൂനിയറിന്റെ ആദ്യ മത്സരം ഈ മാസം 24നാണ്
ഈ സീസണിൽ 29 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്
ടീമിന്റെ പരിശീലനം കാണുന്നതിനുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം തന്നെ വിറ്റഴിഞ്ഞിരുന്നു
ദേശീയ ടീമിനായി 76 ഗോളുകൾ നേടിയ നെയ്മർക്ക് ഒരു ഗോള്‍ കൂടി നേടാനായാൽ ഇതിഹാസ താരം പെലെക്കൊപ്പമെത്താനാകും.
ഇതിനോടകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു
ലോകശ്രദ്ധ നേടിയ കട്ടൗട്ടുകൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയടക്കം രംഗത്തെത്തിയിട്ടുണ്ട്
നാട്ടിലിപ്പോൾ മരിച്ച പ്രതീതിയാണെന്ന് പുള്ളാവൂരിലെ ഒരു അര്‍ജന്റീന ആരാധകൻ മീഡിയവണിനോട് പ്രതികരിച്ചു
അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടി