Light mode
Dark mode
പുതിയ ടാക്സ് റെജിം അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കാണ് ബജറ്റിലൂടെ തുടക്കമായിരിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധരടക്കം വിമർശിക്കുന്നത്
തുടർച്ചയായ മൂന്നം വർഷമാണ് കാപെക്സ് വർധിപ്പിക്കുന്നത്
2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റ് എന്നതും ശ്രദ്ധേയമാണ്
പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക, വിവരങ്ങൾ നൽകാതിരിക്കുക എന്നിവയും ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാൻ ജി.എസ്.ടി കൗൺസിൽ ശിപാർശ ചെയ്തു.
'പദ്ധതിയിലേക്ക് പുതുതായി ആരെയും ചേർക്കില്ല'
ദരിദ്രർക്ക് റേഷൻ കിട്ടുന്നത് യുപിഎ സർക്കാർ പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം മൂലമാണെന്ന് പലരും ചൂണ്ടിക്കാട്ടി