Light mode
Dark mode
സംസ്ഥാനത്തിനോട് താത്പര്യം ഉണ്ടെങ്കിൽ കോൺഗ്രസ്-ബിജെപി നേതാക്കൾ വിഷയം ഉന്നയിക്കണമെന്നും ബാലഗോപാൽ പറഞ്ഞു
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' കാമ്പയിൻ മന്ത്രി ഉദ്ഘാടനം ചെയ്തു
രാജ്യത്തുടനീളമുള്ള ആളുകൾ ജിഎസ്ടി പരിഷ്കരണങ്ങളെ സ്വാഗതാർഹമായ നീക്കമാണെന്നാണ് വിശേഷിപ്പിച്ചതെന്ന് നിർമല സീതാരാമൻ പറഞ്ഞു
പുതുക്കിയ നിരക്കുകൾ സെപ്തംബർ 22 മുതൽ നിലവിൽ വരും
നാടിനെ ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഇത്തവണ രൂപയുടെ ചിഹ്നം ഒഴിവാക്കിയത്.
സംവരണത്തിനായി വാദിക്കുന്നതിൽ പെരിയാറിന്റെ ദീർഘവീക്ഷണത്തെയും വിജയ് ചൂണ്ടിക്കാട്ടി.
മുണ്ടക്കൈ, ചൂരൽമല ധനസഹായം, എയിംസ്, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.
താരിഫ് പരിഷ്കരണ പ്രക്രിയ തുടരുമെന്ന് ധനമന്ത്രി
കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ നിർബന്ധിച്ചെന്നാണ് പരാതി
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താല്പര്യങ്ങള്ക്ക് യാതൊരു പരിഗണനയും ബജറ്റില്‍ നല്‍കിയിട്ടില്ല. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ മോദി ഗ്യാരണ്ടി എന്നാണ് ബി.ജെ.പി...
കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തുമെന്ന് കേന്ദ്ര ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു
ലൈംഗികാതിക്രമക്കേസിൽ അന്വേഷണം നേരിടുന്ന ബ്രിജ് ഭൂഷൺ സിങ്ങിന്റെ മകൻ കരൺ സിങ് കൈസർഗഞ്ചിൽ ബി.ജെ.പി സ്ഥാനാർഥിയാണ്.
ഫെബ്രുവരി 15നാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്
മത്സരിക്കാന്‍ ആവശ്യമായ പണമില്ലാത്തതിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നിർമല സീതാരാമന് പറഞ്ഞിരുന്നു
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ കൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും നിര്‍മല സീതാരാമന് അറിയിച്ചു
വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് നിര്‍മല
ഇന്ത്യയുടെ ധനകാര്യവകുപ്പ് മന്ത്രിയായ നിർമല സീതാരാമൻ ഫോർബ്സ് പട്ടികയിൽ 32ആം റാങ്കിലാണ് ഇടംപിടിച്ചത്
ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം