ഉറക്കെവായിക്കുമ്പോള് സിനിമയാകുന്ന, കരാറുകളില്ലാത്ത കവിത
കവിത നിങ്ങള് പ്രതീക്ഷിച്ചുവെച്ചയിടങ്ങളിലേക്ക് കൊണ്ടുപോകുന്നില്ല എന്നത് തന്നെ കാരണം. എല്ലായിടത്തുള്ള എല്ലാതരം വായനക്കാരേയും ചുരുട്ടിവാരിയെടുത്തുമ്മ വെക്കാനൊന്നും പദ്ധതിയിട്ടിട്ടില്ലാത്ത തരമാവാം ഇവ....