Light mode
Dark mode
ഇഎംഎസിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ പ്രാപ്തമാണ് നിയമസഭാ മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്ന ഇഎംഎസ് സ്മൃതി
സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്ന്നുനില്ക്കാനാവില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു
ആലോചന പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്
63 പേജുകളുണ്ടായിരുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ അവസാന പാരഗ്രാഫ് മാത്രമാണ് ഗവർണർ വായിച്ചത് - പ്രസംഗത്തിന്റെ പൂർണരൂപം
''നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ''
അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല
സർവകലാശാലകളിൽ മാർക്സിസ്റ്റ് വത്കരണം നടത്താനാണ് സർക്കാർ ശ്രമം എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
വിഴിഞ്ഞം സമരവും തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ സഭയെ പ്രക്ഷുബ്ദമാക്കും
സുപ്രിംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹരജി കർഷകരുടെ തലയിൽ ഇടിത്തീയാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.
സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണർക്കെതിരെ ഭരണപക്ഷത്ത് നിന്ന് വിമർശനമുണ്ടാകും.
ബിൽ യു.ജി.സി റഗുലേഷന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ തടസവാദം
മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്തതായി മാറ്റിയെന്നാണ് പ്രതിപക്ഷ ആരോപണം
സഭ നടപടികൾ തടസ്സപ്പെടുത്തുന്നതിന് പകരം പ്ലക്കാർഡുകളിലൂടെ മാത്രമാണ് യുഡിഎഫ് എം.എൽ.എമാർ പ്രതിഷേധം പ്രകടിപ്പിച്ചത്
ഇന്ന് സഭയിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പിആർഡി നൽകിയ ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങൾ നൽകിയതുമില്ല.
ഭരണപക്ഷത്തിന്റെ ബഹളത്തിനും ഭീഷണിക്ക് വഴങ്ങില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ നടപടികൾ ബഹിഷ്കരിച്ചു
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
പ്രതിപക്ഷം സഭയിൽ ബഹളം വെയ്ക്കുകയും നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു
യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനമാണ്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ല
ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി ടി കെ ജോസ് ഐ.എ.എസിനെ സംരക്ഷിക്കാനാണ് നീക്കം.
മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കുന്നുണ്ട്.