- Home
- NOC

Gulf
14 May 2018 7:38 PM IST
ഒമാനിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി നിര്‍ബന്ധമാക്കി
ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി ഹാജരാക്കിയാല്‍ മാത്രമേ എമിഗ്രേഷന്‍ വകുപ്പ് വീട്ടുജോലിക്കാർക്കുള്ള വിസ അനുവദിക്കുകയുള്ളൂ.ഒമാനിലേക്ക് വീട്ടുജോലിക്കാരെ കൊണ്ട് വരുന്നതിന് ഇന്ത്യന്‍ എംബസിയുടെ നോ ഒബ്ജക്ഷന്...




