'അത് അയാളുടെ കുറ്റമല്ല!'; ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റയാള്‍ക്ക് 80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
വന്ദേ ഭാരത് അടക്കമുള്ള ദീർഘദൂര ട്രെയിനുകളില്‍ പൊതുസുരക്ഷാ അറിയിപ്പ് സംവിധാനം ഏർപ്പെടുത്തണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു