- Home
- Note ban

India
6 Feb 2018 8:54 AM IST
നോട്ട് അസാധുവാക്കല്‍ വാര്‍ഷികം: കരിദിനമെന്ന് പ്രതിപക്ഷം, കള്ളപ്പണവിരുദ്ധ ദിനമെന്ന് ബിജെപി
നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷിക ഓര്മ പുതുക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാരും പ്രതിപക്ഷവും. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷിക ഓര്മ പുതുക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാരും...

India
10 Dec 2017 10:30 AM IST
നോട്ട് അസാധുവാക്കല്‍: മറുപടിയില്ലെങ്കില്‍ പ്രധാനമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷം
അടിയന്തരാവസ്ഥക്കും മുകളിലുള്ള അവസ്ഥയാണ് രാജ്യത്തെന്ന് മമത ബാനര്‍ജി നോട്ട് അസാധുവാക്കലില്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവില്ലെങ്കില്‍ പ്രധാനമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍....

Kerala
22 Nov 2017 7:02 PM IST
ബാങ്കില്‍ പണമുണ്ട്; പക്ഷേ മകളുടെ കല്യാണം കഴിയുന്നതോടെ ഈ പിതാക്കന്മാര് കടക്കാരാകും
5 ലക്ഷമെങ്കിലും വേണ്ടിടത്ത് ബാങ്ക് നല്കുന്ന 24000 കൊണ്ട് എന്താകാനാണ്. നോട്ട് നിരോധത്തോടെ കല്യാണത്തിന് തീയതി നിശ്ചയിച്ചവര്‍ പ്രതിസന്ധിയിലായി. കല്യാണ മണ്ഡപം, സ്വര്‍ണം, വസ്ത്രം, ഭക്ഷണം തുടങ്ങി വിവിധ...

India
28 July 2017 8:32 PM IST
നോട്ട് നിരോധം: തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു
ബജറ്റ് സമ്മേളനം ജനുവരി 31 മുതലെന്ന് സൂചന. നോട്ട് നിരോധത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്ന് വൈകീട്ടോടെ ചേരുന്ന...

India
27 May 2017 6:16 PM IST
നോട്ട് അസാധുവാക്കിയതിനെതിരെ പൊതുതാല്പര്യ ഹരജി: കോടതി ഇന്ന് വാദം കേള്‍ക്കും
നേരത്തെ ഹരജി പരിഗണിക്കവേ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹരജികളില്‍...

Kerala
23 May 2017 12:42 AM IST
നോട്ട് പ്രതിസന്ധി: വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാപാരികള്‍
നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വ്യാപാരികളുടെ വായ്പ തിരിച്ചടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടുനോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍...

Kerala
21 May 2017 9:49 PM IST
നോട്ട് നിരോധത്തെ തുടര്‍ന്ന് ദുരിതം: ക്ഷീരകര്‍ഷകര്‍ പാലൊഴുക്കി പ്രതിഷേധിച്ചു
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ ക്ഷീരകര്‍ഷകര്‍ പ്രതിഷധവുമായി രംഗത്ത്.നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ ക്ഷീരകര്‍ഷകര്‍ പ്രതിഷധവുമായി രംഗത്ത്. എറണാകുളം ജില്ലയിലെ തിരുമാറാടി റോഡില്‍...















