- Home
- Number plate

Oman
2 Aug 2023 9:05 AM IST
നമ്പർ പ്ലേറ്റുകൾ ദൃശ്യമായില്ലെങ്കില്‍ പിഴ; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ പൊടി മൂടുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം റോയൽ ഒമാൻ പൊലീസ്...




