Light mode
Dark mode
'ജാതി അടിസ്ഥാനത്തിലാണ് സംവരണം നൽകേണ്ടത്'.
ഹിന്ദുത്വ ഭീകരതയുടെ കാലത്ത് ഇരകളാക്കപ്പെടുകയും അപരവത്കരിക്കപ്പെടുകയും ചെയ്യുന്ന സമുദായം എന്ന നിലയില്‍ മുസ്ലിംകള് അതിജീവനത്തിനായി വോട്ടുപയോഗിക്കുന്നെങ്കില്‍ അതിലെവിടെയാണ് അധാര്‍മികത.
സുപ്രിംകോടതി ഉത്തരവോടെ മാർച്ച് 31 വരെ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി.
ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത ഡയറിയിലാണ് ഇക്കാര്യം ഉള്ളത്.