Light mode
Dark mode
ഭരണപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്പീക്കർ സ്വീകരിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം
നോട്ട് നിരോധനത്തെക്കുറിച്ച് പറഞ്ഞപ്പോൾ കഴിഞ്ഞുപോയ വിഷയങ്ങളല്ല ബജറ്റിനെക്കുറിച്ച് സംസാരിക്കാനായിരുന്നു ടി.എം.സി അംഗത്തോട് സ്പീക്കർ ആവശ്യപ്പെട്ടത്
മുതിർന്നവരെ ബഹുമാനിക്കുന്നതാണ് തന്റെ സംസ്കാരം എന്നായിരുന്നു രാഹുലിന് ഓം ബിർളയുടെ മറുപടി
'എന്തെല്ലാം എതിർക്കണം, എതിർക്കരുത് എന്നതിനെക്കുറിച്ച് ഉപദേശം നൽകരുത്- ഇരിക്കൂ'
മത്സരമില്ലാതെ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ സ്പീക്കറെ തെരഞ്ഞെടുത്തിരുന്നത്
കഴിഞ്ഞ മൂന്നു ദിവസമായി സ്പീക്കര്‍ ബി.ജെ.പി മന്ത്രിമാരെ മാത്രമാണ് സംസാരിക്കാന്‍ അനുവദിക്കുന്നത്
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അനുദിനം ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണ് സന്ദർശനമെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, എം.എം ആരിഫ് എന്നിവരാണ് താക്കീത് ലഭിച്ച മലയാളി എം.പിമാര്‍.
ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് ആശുപത്രി അധികൃതര്‍.