Light mode
Dark mode
ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നീ ഷെയർഹോൾഡർമാർ തമ്മിലുള്ള പങ്കാളിത്ത കരാറാണ് ആദ്യത്തേത്
മഴയിൽ വാദികൾ നിറഞ്ഞൊഴുകിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
ഈ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യവും ആഗോളതലത്തിൽ 22ാമത്തെയും രാജ്യമാണ് ഒമാൻ.
നാല് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്കായാണ് ബാലോത്സവം ഒരുക്കുന്നത്.
സൗത്ത് ബാത്തിന ഗവർണറേറ്റിൽ വെച്ച് ഏഷ്യൻ പൗരനെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്
ഒമാൻ കാലാവസ്ഥയെ ഏപ്രിൽ 23 മുതൽ 25 വരെ ന്യൂനമർദം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്
സെമിഫൈനലിൽ ഒമാൻ ഹോങ്കോംഗിനെയും യു.എ.ഇ നേപ്പാളിനെയും തോൽപ്പിച്ചു
മലയാള ചലചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്യുന്ന 'സ്ട്രീറ്റ് ലൈറ്റ്'എന്ന നാടകം പരിപാടിയുടെ പ്രധാന ആകർഷണമാകും
തലശ്ശേരി സ്വദേശി വയൽ പുരയിൽ ഫാറൂഖാണ് ബർക്കയിൽ മരിച്ചത്
വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദനാണ് മരിച്ചത്
ഏപ്രിൽ 23 മുതൽ 25 വരെ ന്യൂനമർദം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്
സഹമിലെ വിലായത്തിൽ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു
65 കിലോയിലേറെ ക്രിസ്റ്റൽ മെത്തും 40 കിലോഗ്രാം ഹാഷിഷും കൈവശം വെച്ചതിന് ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഹോങ്കോങ്ങിനെതിരെയാണ് സെമി ഫൈനൽ
സഹം വിലായത്തിലെ താഴ്വരയിൽ ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്
മസ്കത്ത്, നോർത്ത് -സൗത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ, സൗത്ത് ബാത്തിന ഗവർണറേറ്റുകളിലെ അണക്കെട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന ജലത്തിന്റെ അളവ് 30,955 ദശലക്ഷം ഘനമീറ്ററിലെത്തി
ഷിനാസ് വിലായത്തിലെ ഫാമിൽനിന്ന് ആറ് തൊഴിലാളികളുടെ മൃതദേഹം ഒമാൻ പൊലീസ് ഏവിയേഷൻ കണ്ടെത്തി
ദോഫാറും അൽ വുസ്തയും ഒഴികെയുള്ള ഗവർണറേറ്റുകളിലാണ് അവധി
മഴക്കെടുതിയിൽ ഒമാനിൽ ആകെ മരിച്ചത് മലയാളിയടക്കം 19 പേരാണ്
ടീം നേടിയത് ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയം