Light mode
Dark mode
റോയൽ ഒമാൻ പൊലീസ് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളുടെ സംതൃപ്തി നിരക്ക് 94 ശതമാനമാണ്
കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം
കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ വ്യവസായം കൊമേഴ്സ്യൽ രജിസ്ട്രേഷനുള്ള നിരക്കുകൾ കുത്തനെ കുറച്ചിരുന്നു
ജനുവരി 21 നാണ് ഇന്ത്യൻ സ്കുൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് നടക്കുക
ഫലസ്തീനിലെ അൽഅഖ്സ പള്ളിയുടെ മുറ്റത്ത് ഇരച്ചുകയറി ഇസ്രായേൽ ഉദ്യോഗസ്ഥൻ നടത്തിയ പ്രകോപനപരമായ നടപടികളെ ഒമാൻ അപലപിച്ചു. അധിനിവേശ സേനയുടെ സംരക്ഷണത്തിൽ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ തങ്ങളുടെ ഉദ്യോഗസ്ഥനെ...
എടപ്പാൾ അയലക്കാട് ചിറക്കൽ ഖദീജയാണ് സുവൈഖിൽ മരിച്ചത്
യുവാക്കളുടെ തൊഴിൽ സംസ്കാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും സ്വന്തമായി തൊഴിലിന് പ്രോത്സാഹനം നൽകാനും ബോധവൽക്കരണം ആവശ്യമാണെന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ...
2008മുതൽ ഒമാനിലുള്ള പ്രഷോബ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു.
ഒമാനിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ഇന്ന് മുതൽ മാസ്ക് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. സന്ദർശകരും ജീവനക്കാരും മാസ്ക് ധരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹോസ്പിറ്റൽ അധികൃതർ പുറപ്പെടുവിച്ച സർക്കുലറിൽ...
തൃശൂർ സ്വദേശി ഒമാനിലെ ഖാബൂറയിൽ മരിച്ചു. വെള്ളാണികോട് മുട്ടിത്തടി മാവ്റ വീട്ടിൽ ഉലഹന്നാൻ ആണ് മരിച്ചത്. ഒമ്പത് വർഷമായി ഒമാനിലായിരുന്ന ഇദ്ദേഹം, സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു...
ഈ വർഷത്തെ പൊതു ബജറ്റിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ തരിഖ് അംഗീകാരം നൽകി. 1.3 ശതകോടി റിയാൽ കമ്മി പ്രതീക്ഷിക്കുതാണ് ഈ വർഷത്തെ പൊതു ബജറ്റ്.ഈ വർഷം 12.950 ശതകോടി റിയാലിന്റെ പൊതു ചെലവാണ്...
1.3 ശതകോടി റിയാൽ കമ്മി പ്രതീക്ഷിക്കുന്നതാണ് ഈ വർഷത്തെ പൊതു ബജറ്റ്
ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന മുന്നേറ്റങ്ങള്‍ക്കാണ് 2022 സാക്ഷിയായത്
ഒമാനിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയ്ക്ക് ശമനം. രാജ്യത്ത് ഇന്ന് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ രാജ്യത്തുടനീളം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്....
വിശ്വമാനവികതയുടെ സന്ദേശം പകർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരളയുടെ മൂന്നാം പതിപ്പ് വെള്ളിയാഴ്ച മസ്കത്തിൽ അരങ്ങേറും. പരിപാടിയുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ...
ഇന്നും നാളെയും മഴ തുടരും
ഗൾഫിലെ തന്നെ ഉന്നത നിലവാരമുള്ള സി.ബി.എസ്.ഇ സ്കൂളുകളിൽ ഒന്നായി ഇന്ത്യൻ സ്കൂൾ സലാല മാറിയിട്ടുണ്ടെന്ന് ഡോ: ശിവകുമാർ മാണിക്യം
ദാരീസിലെ ക്രിസ്ത്യൻ സെന്ററിലും സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിലും നടക്കുന്ന വിവിധ പരിപാടികളില്‍ ബാബ സംബന്ധിക്കും
ഫൈനൽ മത്സരം കാണാനായി ഫാൻ ഫെസ്റ്റിവൽ നഗരിയിൽ എത്തിയത് 5,800ലധികം ആരാധകരാണ്.
വടക്കൻ ഗവർണറേറ്റുകളിലും തീരപ്രദേശങ്ങളിലുമാണ് ന്യൂനമർദ്ദത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാവുക