Light mode
Dark mode
രാജ്യാതിർത്തി ലംഘിച്ച് അനധികൃതമായി ഒമാനിലേക്ക് നുഴഞ്ഞുകയറിയ നിരവധി പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയാണ് ആവശ്യമായ രേഖകളൊന്നുമില്ലാതെ...
കനത്ത മഴയെ തുടർന്ന് അടച്ചിട്ട ഒമാനിലെ വാദി ദർബാത്ത് വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു.മഴ ഒഴിഞ്ഞ് അന്തരീക്ഷം ശാന്തമായതോടെയാണ് നിത്യവും നിരവധി സന്ദർശകരെത്തുന്ന പ്രദേശം ജനങ്ങൾക്കായി തുറന്നു...
ഒമാനിൽ ജോലി ചെയ്യുന്ന മൊത്തം തൊഴിലാളികളുടെ 22.8 ശതമാനത്തിന് മാത്രമേ എഴുതാനും വായിക്കാനും അറിയുകയുള്ളൂ. ഒരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത 6,88,000 പേർ രാജ്യത്ത് ജോലി ചെയ്യുന്നതായും റിപ്പോർട്ടിലുണ്ട്.
ഒമാനിൽ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും താൽക്കാലി നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, മത്സ്യബന്ധന ബോട്ടിൽനിന്ന് അനധികൃതമായി പിടിച്ച 150 കിലോ ചെമ്മീനും നിരവധി തരം മീൻ വലകളും...
ഒമാനിലെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ ഭൂഗർഭ ജലസംഭരണിയിൽ വീണ പ്രവാസി മരിച്ചു. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റിലെ രക്ഷാസംഘമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.അൽ ഖാബിൽ...
പരിക്കേറ്റവരില് ഒരാളുടെ നില ഗുരുതരമായി തുടരുന്നു
ഇന്നു മുതൽ അടുത്ത രണ്ടു ദിവസവും ഒമാന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പല ഭാഗങ്ങളിലും ലഭ്യമാകുന്ന മഴയുടെ തീവ്രത വെത്യസ്ഥമായിരിക്കും.അൽ ഹജർ പർവതനിരകളിലും സമീപ...
75 ബേസിക് പോയിന്റ് മുതൽ മൂന്ന് ശതമാനം വരെ വർധിപ്പിക്കാനാണ് പുതിയ തീരുമാനം
മസ്കത്ത്: വിവിധ അറബ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന അറബ് സെയിലിങ് ചാമ്പ്യൻഷിപ്പ് ഈ വർഷം ഒമാനിൽ നടക്കും.വരുന്ന ഒക്ടോബർ 11 മുതൽ 15 വരെയാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുക. 14 അറബ് രാജ്യങ്ങളാണ്...
മസ്കറ്റ്: ഒമാനിലെ ചില ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ കാറ്റും മഴയുമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ പരിസരത്തുള്ളവർ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.അൽ...
ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്
മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്
അമേരിക്കൻ ഫെഡറൽ റിസർവ് അടുത്തിടെ റിപോ റേറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഒമാൻ സെൻട്രൽ ബാങ്കും റിപോ റേറ്റ് വർധിപ്പിച്ചത്.
ജീവനക്കാരുടെ ഉയർന്ന പ്രകടനവും പരിശീലനവും പോരാട്ട കാര്യക്ഷമതയും നിലനിർത്തുന്നതിന് ഒമാൻ റോയൽ ആർമി നടത്തുന്ന പദ്ധതികളുടെ ഭാഗമായി ആണ് അഭ്യാസ പ്രകടനം നടക്കുന്നത്.
അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ തിരിച്ചും ഒമാൻ ഭരണാധികാരിക്ക് ആശംസകൾ കൈമാറി
ഒമാനിൽ ദാഖിലിയ ഗവർണറേറ്റിലെ വാദിയിൽ ഒരു കുട്ടി മുങ്ങിമരിച്ചു. ഇന്നലെയായിരുന്നു സംഭവം. നിസ്വ വിലായത്ത് തനൂഫ് പ്രദേശത്തെ വാദിയിലായിരുന്നു അപകടം.കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നുവെങ്കിലും...
കഴിഞ്ഞ ദിവസം ഒമാനിലെ ബുറൈമിയിൽ മരിച്ച തിരൂർ തെന്നല ചെമ്മേരിപാറ സ്വദേശിയുടെ മൃതദേഹം ഖബറടക്കി. കുന്നത്തേടത്ത് സിദ്ദീഖിന്റെ മൃതദേഹമാണ് ബുറൈമി സനയ്യ ഖബർസ്ഥാനിൽ മറവ് ചെയ്തത്. ബുറൈമിയിൽ ഫിഷ് മാർക്കറ്റിൽ...
ബാത്തിന, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് കൂടുതലായി മഴ ലഭിച്ചത്
ദോഫാർ ഗവർണറേറ്റിലെ പ്രാദേശിക ബാങ്കിന്റെ നിരവധി എ.ടി.എമ്മുകൾ കത്തിച്ച സംഭവത്തിൽ ഒരു പ്രതിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി.സലാലയിലെ ഒരു വിലായത്തിലെ പ്രാദേശിക ബാങ്കിന്റെ എ.ടി.എമ്മുകൾക്കാണ് ഇയാൾ തീയിട്ടത്....
സലാല: അപകടത്തിൽ നിര്യാതനായ മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി മിസ്ബാഹ് റഷീദിന്റെ പേരിൽ സലാലയിൽ അനുശോചന യോഗവും ജനാസ നമസ്കാരവും നടന്നു. ഐ.എം.ഐ സലാല ഐ.എം.ഐ ഹാളിൽ നടത്തിയ പരിപാടിയിൽ മിസ്ബാഹിന്റെ സഹപാഠികളും...