Light mode
Dark mode
വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിയമനം പൂർത്തിയാക്കണമെന്നാണ് നിർദേശം
നിരവധി മലയാളികളെ തീരുമാനം ബാധിക്കും
ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനായാണ് മസ്കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നത്
ബംഗ്ലാദേശി പൗരൻമാർ 9.8 ശതമാനവും ഇന്ത്യൻ പൗരൻമാർ 4.9 ശതമാനവും കുറഞ്ഞു
നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മന്ത്രാലയം നോട്ടീസയച്ചു
വിദേശികൾ മാത്രം നടത്തുന്ന നിയമ സ്ഥാപനങ്ങൾ, ലീഗൽ കൺസൾടൻസി എന്നിവ ഒരു വർഷത്തിനുള്ളിൽ നിയമം നടപ്പാക്കണം
ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് ചൊവ്വാഴ്ച വിവരം അറിയിച്ചത്
വിവിധ മേഖലകളിൽ സദേശി പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് പുതിയ സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്
വീഴ്ച വരുത്തിയാൽ പെർമിറ്റ് പുതുക്കി നിൽകില്ലെന്നും ടെലികോം റഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി
പ്രവാസികൾ ജോലി ചെയ്യുന്ന വിവിധ തസ്തികകളും സ്വദേശിവത്കരിച്ചതിൽ ഉൾപ്പെടും