- Home
- Oommen Chandy

Kerala
3 Jun 2018 6:32 PM IST
കോണ്‍ഗ്രസ്-ബിജെപി ബന്ധം: സിപിഎം ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടെന്ന് ഉമ്മന്‍ചാണ്ടി
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യം വെച്ചാണെന്ന് മുഖ്യമന്ത്രിബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം...

Kerala
2 Jun 2018 11:31 PM IST
ഏകാധിപതികളെ കേരളം വച്ചുപൊറുപ്പിക്കില്ലെന്ന് സുധീരന് ; പിണറായിയെ ജനം വിലയിരുത്തുമെന്ന് രമേശ് ചെന്നിത്തല
അനാവശ്യമായ പ്രകോപനമാണ് ഇന്നലെ മുഖ്യമന്ത്രി സഭയില്‍ സൃഷ്ടിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്ത്. അധികാര...

Kerala
28 May 2018 10:27 PM IST
ഇന്‍ഫോസിസ് കാമ്പസ് പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വിഎസ്
ഇന്‍ഫോസിസ് കാമ്പസ് പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വിഎസ് അച്യുതാനന്ദന്.ഇന്‍ഫോസിസ് കാമ്പസ് പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വിഎസ് അച്യുതാനന്ദന്. പദ്ധതിയില്‍ നിന്നും...

Kerala
28 May 2018 10:06 PM IST
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രതിസന്ധിയാവില്ലെന്ന വിലയിരുത്തലില്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും
താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചുസോളാര് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്ന...

Kerala
28 May 2018 6:34 PM IST
തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് വിഎസ്
പണം തട്ടിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന പദവി ഉമ്മൻ ചാണ്ടിക്ക് സ്വന്തമെന്ന് വിഎസ് പറഞ്ഞു. ഇത് ടെസ്റ്റ് ഡോസാണ്. ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശവുമായി നിയമസഭയിൽ വിഎസ് അച്യുതാനന്ദന്....

Kerala
27 May 2018 1:30 PM IST
ഉമ്മന്‍ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള്‍ നിലനില്ക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വി എസ്
ഫേസ് ബുക്കിലാണ് വിഎസിന്റെ പ്രതികരണംഉമ്മന്ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള്‍ നിലനില്ക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ഫേസ് ബുക്കിലാണ്...




















