Light mode
Dark mode
നാലു വയസുള്ള മകനെയും പ്രതി റാഫി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു
വളർത്തു മകളുടെ നാലുവയസുള്ള മകനാണ് ഗുരുതരമായി പരിക്കേറ്റത്
റെയിൽപാളത്തിൽ അഞ്ചിടങ്ങളിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി
റഷീദിന് കഴുത്തിലും നെഞ്ചിലും രണ്ട് കൈകളിലും കാലിലും കടിയേറ്റിട്ടുണ്ട്
ജൽജീവൻ മിഷൻ കണക്ഷനെടുത്തവര്ക്കാണ് ഭീമമായ ബില്ല് വന്നത്
വയനാട് സ്വദേശിയായ കാർത്തികക്കാണ് പരിക്കേറ്റത്
മൂക്കിന്റെ എല്ല് പൊട്ടിയ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിൽ
ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെയാണ് കാറിൽ ബലമായി കടത്തിയത്
തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കു പോകുകയായിരുന്ന കേരള എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്
2021 മെയ് മുതല്‍ വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടിയെ രണ്ടാനച്ഛന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ദേശബന്ധു എൽ.പി സ്കൂളിന്റെ മേൽക്കൂരയാണ് തകർന്നുവീണത്
വെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്ത് അനധികൃത നിർമ്മാണങ്ങൾ നടത്തിയതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്
നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു
കഴിഞ്ഞ ഡിസംബർ 17നാണ് അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ആഷിഖിനെ മുഹമ്മദ് ഫിറോസ് കൊന്ന് കുഴിച്ച് മൂടിയത്
ഫിറോസ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത് ഇരുവരും തർക്കമുണ്ടാവാൻ കാരണമായി. തുടർന്നനുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നും പൊലീസ് പറഞ്ഞു
സംഭവത്തിൽ മുസ്ലിം ലീഗ് പൊലിസിൽ പരാതി നൽകി
തെങ്ങ് പരിപാലനം നടത്താമെന്ന് വാഗ്ദാനം നൽകി സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 3000 രൂപയാണ് ഇവർ തട്ടിയെടുത്തത്