Light mode
Dark mode
തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ജാഗ്രതയുണ്ടായോ എന്ന് രാഷ്ട്രീയ പാർട്ടികൾ ആത്മ പരിശോധന നടത്തണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ ആവശ്യപ്പെട്ടു
കേരളം ഇനിയും വർഗീയ, സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ശക്തമാണെന്നതിൻ്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മുജീബുറഹ്മാൻ പറഞ്ഞു