Light mode
Dark mode
വർഷങ്ങളായി തുടർന്നുവരുന്ന ചടങ്ങാണെന്ന് സ്കൂൾ അധികൃതർ പറയുന്നു
ആലപ്പുഴ ആറ്റുവ വിവേകാനന്ദ വിദ്യാപീഡം സ്കൂളിലേക്കും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലേക്കും ഡിവൈഎഫ്ഐ, എഐവൈഎഫ്, എഐഎസ്എഫ് സംഘടനകൾ ഇന്ന് മാർച്ച് നടത്തും
പാദപൂജ പോലുള്ള പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ബഘേലിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്ന് പാര്‍ട്ടി നിരീക്ഷകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.