Light mode
Dark mode
India-Pakistan conflict escalates | Out Of Focus
ലാഹോറിലെ നാവികസേന കോളജിൽ നിന്നും പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു
India strikes Pakistan after Kashmir attack | Out Of Focus
43 പേർക്ക് പരിക്കേറ്റു
ഇന്ത്യയുടെ ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്സ് തകർത്തെന്നും വാദം
അതിർത്തിയിൽ ഇന്ത്യ ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന പാകിസ്താന്റെ വാദം യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും തള്ളുകയായിരുന്നു.
ഇന്ത്യ - പാക് ബന്ധം ഏറ്റവും വഷളായ നിലയിൽ പോകുന്നത് വേദനയുണ്ടാക്കുന്നെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള നീരൊഴുക്ക് ഇന്ന് കുറച്ചു
പാക് പതാക വെച്ച കപ്പലുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം
പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാർ നടത്തിയ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും,നടപടി എടുക്കാത്തതിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു
തുടർച്ചയായ അഞ്ചാം ദിവസവും അതിർത്തിയിൽ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്
തങ്ങളല്ല പഹൽഗാം ഭീകരാക്രണത്തിന് പിന്നിലെന്ന പാകിസ്താൻ വാദം പൊള്ളത്തരമാണെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
എന്നാൽ സംഘർഷത്തിലേക്ക് പോകാതെ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് യുഎസും ചൈനയും ആവശ്യപ്പെടുന്നത്
അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉൾപ്പടെ പങ്കെടുത്തു
പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്
ഭീകരാക്രമണത്തെ യുഎൻ ശക്തമായി അപലപിക്കുന്നതായി സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.
സുരക്ഷാ വീഴ്ച സർവകക്ഷി യോഗത്തിൽ തുറന്നു സമ്മതിച്ച് കേന്ദ്രസർക്കാർ
ജവാന്റെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു
ഇന്ത്യയിലുള്ള പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും.
ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്താൻ റദ്ദാക്കി