Light mode
Dark mode
പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു
പാകിസ്താനിലെ സാഹചര്യങ്ങളിൽ വിദേശ താരങ്ങൾ വലിയ പരിഭ്രാന്തിയിലായിരുന്നുവെന്ന് ബംഗ്ലാ ഓൾറൗണ്ടർ പറഞ്ഞു.
ആക്രമണം പൂർണ്ണ തോതിൽ ചെറുക്കും. ശക്തമായ തിരിച്ചടി നൽകാൻ സേനകൾക്ക് നിർദേശം നൽകിയെന്നും വിക്രം മിസ്രി
ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യത്തില് പ്രതികരിച്ചിട്ടില്ല
ലണ്ടനിൽ 'ട്രൂത്ത് ടെല്ലേഴ്സ്' സമ്മിറ്റിന്റെ ഭാഗമായി നടന്ന ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു ധ്രുവ് റാഠി
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സ്ഥിതിഗതികൾ വിലയിരുത്തി
അത്യാധുനിക ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യയുടെ പ്രതിരോധ സംവിധാനം വീഴ്ത്തി
അതിശക്തമായി വ്യാജവാർത്തകൾ വാർത്താലോകത്തെ കീഴടക്കുമ്പോഴാണ് സുബൈറിന്റെ ഇടപെടൽ നിർണായകമാവുന്നത്
പ്രത്യാക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും ഏജൻസികൾ പുറത്തുവിട്ടു
ഏഴു ബില്യൺ ഡോളറിന്റെ വായ്പയുടെ രണ്ടാം ഗഡുവാണ് നൽകിയത്
പൂഞ്ച് മേഖലയിൽ ശക്തമായ വെടിവെപ്പുണ്ടായി
നൂർ ഖാൻ,മുരിദ്,റഫീഖി വ്യോമത്താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്നാണ് വിവരം
India and Pakistan: the war fought in TV studios | Out Of Focus
ജമ്മുവിൽ ഇടയ്ക്കിടെയുള്ള സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു
ഇന്ത്യയുടെ തിരിച്ചടി പാകിസ്താന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി
നിയന്ത്രണ രേഖയിലെ 2 പാക് സൈനികപോസ്റ്റുകൾ തകർത്തു
ആന്ധ്ര സ്വദേശി മുരളി നായ്കിനാണ് വീരമൃത്യു
അഞ്ചിടങ്ങളിൽ പാക് സേനയുമായി ഏറ്റുമുട്ടൽ നടത്തുകയും ചെയ്തു
M Swaraj's anti-war write-up sparks storms on the internet | Out Of Focus
Mohammed Zubair: The lone crusader on Pakistan's misinformation war | Out Of Focus