'സ്യൂട്ടിട്ട ഉസാമ ബിന്ലാദന്'; പാക് സൈനിക മേധാവിയെ യുഎസില്‍ നിന്ന് വിലക്കണമെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്
പാകിസ്താന് ഒരു ആണവ രാഷ്ട്രമാണെന്നും ഇല്ലാതാകുമെന്ന് തോന്നിയാല്‍ ലോകത്തിന്റെ പകുതിയും ഞങ്ങള്‍ തകര്‍ക്കുമെന്നും അസിം മുനീര്‍ ഭീഷണി മുഴക്കിയിരുന്നു