Light mode
Dark mode
പാലക്കാട് നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല
ഇരു മുന്നണികളും കൈകോർത്താൽ 27 സീറ്റാകുമെങ്കിലും റഷീദിന്റെ പിന്തുണ കൂടി നേടി കസേര സുരക്ഷിതമാക്കാനാണ് നീക്കം.
ചെറുമ, വിശ്വകര്‍മ്മ, ഈഴവ സമുദായം എന്നിവരാണ് ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയത്
നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന പ്രതിപക്ഷം വ്യക്തമാക്കി.
ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര സേനാനായിരുന്നു എന്നതിന് രാജേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ
എല്‍.ഡി.എഫിലെ ജോസിന് ബിനോക്ക് 17 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിലെ പ്രിന്‍സിന് ആറ് വോട്ടുകളാണ് ലഭിച്ചത്
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേരിട്ടെത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല.
റോഡ് പണിക്കായി പൊതുമരാമത്ത് വകുപ്പിൽ അടക്കേണ്ട പണം നഗരസഭ ഇതുവരെ കെട്ടിവെച്ചിട്ടില്ല
ഹൈക്കോടതി പോത്തുകളെ സംരക്ഷിക്കാൻ നിർദേശം നൽകിയ ശേഷവും പോത്തുകൾ ചത്തുവീഴുന്നത് ഇവിടെ സ്ഥിരം കാഴ്ചയാകുകയാണ്.
സെപ്റ്റേജ് ട്രീന്റ്മെന്റ് പ്ലാന്റിനായാണ് 70 സെന്റ് ഭൂമി കൈമാറാൻ തീരുമാനിച്ചത്