Light mode
Dark mode
കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു
ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു
പരാതി ഉയർന്നതോടെ കുളം തരംമാറ്റിയതിന്റെ ഫയൽ തന്നെ കാണാനില്ല
SC / ST കമ്മീഷൻ റിപ്പോർട്ട് ലംഘിച്ചാണ് തീരുമാനം
കേന്ദ്രസർക്കാർ ജനാധിപത്യ രീതികൾ അട്ടിമറിച്ചെന്ന് ബഹുജന പ്രതിഷേധ സംഗമം
ബീനയുടെ അമ്മ ഇന്നലെ കോളജിലെത്തിയിരുന്നെങ്കിലും സമയം വൈകിയതിനാൽ ഫീസ് അടയ്ക്കാൻ സാധിച്ചിരുന്നില്ല
മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനെ പല്ലാവൂര്‍ വിദ്യാലയ പരിസരത്ത് വച്ച് പന്നി ആക്രമിക്കുകയായിരുന്നു
ഇന്നലെ കേസ് കോടതി പരിഗണിച്ചപ്പോൾ മധുവിന് വേണ്ടി ആരും ഹാജരായിരുന്നില്ല
നിലവിൽ കേസിന്റെ വിചാരണ നടപടികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്
പാലക്കാട് ഭാഗത്തു നിന്ന് വന്ന ടോറസ് പുറകു ഭാഗം ഉയർത്തി തുരംഗത്തിന് ഇടത് വശത്തുള്ള എൽ ഇ ഡി ലൈറ്റ് പാനൽ ഇടിച്ച് താഴെ ഇടുകയായിരുന്നു
നായയെ വിട്ട് ഒഴിഞ്ഞുമാറിപ്പോയത് പന്നിയല്ല പുലിയാണെന്ന് തെരുവുവിളക്കിന്റെ വെളിച്ചത്തിൽ കണ്ടു
തിരിച്ചറിയൽ പരേഡുള്ളതിനാൽ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല
പൊലീസും വനം വകുപ്പും സ്ഥലത്തെത്തി കാട്ടിലേക്ക് തിരിച്ചയക്കാൻ ശ്രമമാരംഭിച്ചു
പുലി നായയെ വേട്ടയാടുന്നതാണ് കണ്ടതെന്ന് സമീപമുള്ള ഷട്ടിൽ കോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു
മരണം ഉറപ്പാക്കാൻ മുറിവിൽ കീടനാശിനി കുത്തിവെച്ചു... പ്രതി കടുത്ത ലഹരിക്കടിമയെന്ന് പൊലീസ്
ഇന്നലെ ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയിരുന്നു
അമ്മയുടെ മൃതദേഹത്തിനരികെ ഇരുന്ന് ആപ്പിൾ കഴിച്ചെന്നും സനൽ പൊലീസിനോട്
പാലക്കാട് പോളി ടെക്നിക് കോളേജിൽ കെഎസ്യുവിന്റെ കൊടി പറിച്ചെടുത്താണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്
പുതുപെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താൽ പൊലീസിലേൽപ്പിച്ചു