Light mode
Dark mode
അറബ് നേതാക്കൾ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി
ഗസ്സയിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം പൊറുക്കാനാവാത്ത ക്രൂരകൃത്യമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇസ്രായേൽ അധിനിവേശമാണെന്നും ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് വെടിയണമെന്നും സൗദി ആവശ്യപ്പെട്ടു.
ആശുപത്രി ആക്രമണം വംശീയ ഉൻമൂലനത്തിന്റെ ക്രൂരമായ തുടർച്ചയാണെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
ഗസ്സയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടി ഇസ്രായേൽ ഉടനടി നിർത്തണമെന്നും വാങ് യി പറഞ്ഞു
യുദ്ധക്കെടുതിയുടെ ദുരന്തങ്ങൾ അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയും ആ മേഖലയിലെ സമാധാന ശ്രമങ്ങൾ വിജയിക്കാനും എല്ലാവരും നിരന്തരമായി പ്രാർഥിക്കണമെന്ന് കെ.ജെ.യു അഭ്യർഥിച്ചു.
അമേരിക്കയുടെ യുദ്ധക്കപ്പൽ ഐസൻഹോവറാണ് ഇസ്രായേലിലേക്ക് തിരിച്ചത്.
ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹ്യ, രാഷ്ട്ര-സ്വാതന്ത്ര്യ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഫലസ്തീനൊപ്പം നില്ക്കുക എന്നതാണ് ശരി. എന്തെന്നാല്‍ സയണിസം ഫാസിസമാണ്.
ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം കടുത്തതോടെ യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി.
ഓട്ടോമേറ്റഡ് പേയ്മെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന നൽകാമെന്ന് ഒ.സി.ഒ അറിയിച്ചു.
ഫലസ്തീന് രണ്ടു കോടി ഡോളർ നൽകാൻ യു.എ.ഇ. പ്രസിഡന്റും നേരത്തേ ഉത്തരവിട്ടിരുന്നു.
ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ഉടനടി ഇടപെടണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
അധിനിവേശ ശക്തികൾക്കെതിരെ ഏത് തരത്തിലുള്ള പ്രതിരോധത്തിനും ഇരകൾക്ക് അവകാശമുണ്ടെന്ന് യു.എൻ ജനറൽ അസംബ്ലി പ്രമേയം പറയുന്നു.
ഇടത് വിദ്യാർത്ഥി, യുവജന, സംഘടനാ നേതാക്കൾ ഉൾപ്പെടെ പരിപാടിയുടെ ഭാഗമായി.
പതിയെ ഫലസ്തീൻ ലോകഭൂപടത്തിൽ നിന്ന് ഇല്ലാതാകും
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മഹ്മൂദ് അബ്ബാസിന്റെ അഭ്യർഥന.
രണ്ട് ഭാഗത്ത് നിന്നും കുരുതി ഉണ്ടാകുന്നുവെന്നും അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷമുണ്ടാക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഇസ്രായേലിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു
ഖുദ്സ് ഐക്യദാർഢ്യത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർഥന നടത്തണമെന്നും ജമാഅത്തെ ഇസ് ലാമി കേരളാ അമീർ പി. മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസ്സ. അവിടെ ഒരു ജനവിഭാഗത്തെ അടിമത്തത്തിന്റെ വംശവെറിയുടെയും പേരിൽ ഞെരിച്ചമർത്തുകയാണെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.