Light mode
Dark mode
ഹമാസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ എന്ന നിലയിലായിരുന്നു വ്യോമാക്രമണം. എന്നാല്‍ ഇസ്രായേലിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഹ്യൂമന്റൈറ്റ്സ് വാച്ച് വിലയിരുത്തി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബനത്തിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
എട്ട് പ്രതിപക്ഷ കക്ഷികളുടെ സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിക്കുക. പ്രധാനമന്ത്രി പദവി പങ്കുവെക്കാനാണ് തീരുമാനം.
ഫലസ്തീന് പ്രശ്നത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. എങ്കില്‍ മാത്രമോ ശാശ്വത സമാധാനം സാധ്യമാവൂ എന്ന് തുര്‍ക്കി.
1965ല്‍ ഗസ്സയിലെ ഖാന് യൂനുസിലാണ് ദൈഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് ദയ്ബ് ഇബ്രാഹീം അല്‍ മസ്രി.
ഈജിപ്തിന്റെ മധ്യസ്ഥത അംഗീകരിച്ചാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്.
കഴിഞ്ഞ 10 ദിവസമായി ഇസ്രായേല്‍ നടത്തുന്ന അക്രമത്തില്‍ ഇതുവരെ 213 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1,442 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജനവാസമേഖലയില്‍ ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്തീനി ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ ക്രിക്കറ്റ് താരങ്ങൾ രംഗത്ത്.
ഫലസ്തീനികൾ ഇല്ലാതായെന്ന രീതിയിലാണ് നേതാക്കള്‍ സംസാരിക്കുന്നത്.
ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച ഖബീബ്, ഖുർആനിൽ നിന്നുള്ള വചനങ്ങളും ചേർക്കുകയുണ്ടായി.
ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുേമ്പാൾ തന്നെ ഫലസ്തീൻ ജനതയെ അകറ്റാതിരിക്കാനുള്ള നീക്കത്തിലാണ് ബൈഡൻ ഭരണകൂടം.