‘റഫാല്‍ രഹസ്യം പരീക്കറുടെ കിടപ്പുമുറിയില്‍..?’ ഓഡിയോ ടേപുമായി കോണ്‍ഗ്രസ്
36 റഫാല്‍ വിമാനങ്ങള്‍ക്കായുള്ള റഫാല്‍ കരാര്‍ ഒപ്പിടുമ്പോള്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. പിന്നീട് 2017ല്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കര്‍..