Light mode
Dark mode
കരുവാരക്കുണ്ട് സ്വദേശി മജീദാണ് പഞ്ചായത്ത് ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്
കീഴാറ്റൂർ സ്വദേശി മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. 10 കമ്പ്യൂട്ടറുകൾ കത്തിനശിച്ചു.
സജീവ സി.പി.എം പ്രവര്കനായിരുന്ന റസാഖിനെ ഇന്ന് രാവിലെയാണ് പുളിക്കലിലെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
റസാഖിന്റെ മരണത്തിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരൻ ജമാൽ പയംബ്രോട്ട് പറഞ്ഞു
കയ്യേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
മുന്നാക്ക സംവരണ ബില്‍ ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി