ബൗളർമാർ തിളങ്ങി; ബാംഗ്ലൂരിനെതിരെ പഞ്ചാബിന് ആധികാരിക ജയം
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 179 റൺസിന്റെ ലക്ഷ്യമാണ് ബാംഗ്ലൂരിനു മുൻപിൽ ഉയർത്തിയത്; മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ ബാംഗ്ലൂരിന്റെ...