Light mode
Dark mode
പാരസെറ്റമോളിന്റെ ദൈനംദിന ഉപയോഗം രക്തസമ്മർദം കൂട്ടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്
ഗുളികയുടെ വിതരണം എവിടെ നിന്നെന്ന് ഉള്‍പ്പെടെ പരിശോധിക്കും
കുട്ടിക്ക് ഗുളിക നൽകാനായി പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ കമ്പി കഷ്ണം കണ്ടെത്തിയത്
ഓരോ പനിക്ക് പിന്നിലും നൂറുക്കണക്കിന് കാരണമുണ്ടാകും.ഇതറിയാതെ മരുന്ന് സ്വന്തം ഇഷ്ടപ്രകാരം കഴിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
നിരോധിത കോമ്പിനേഷനുകളിൽ ചുമ, പനി, അണുബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു
രണ്ടുദിവസത്തിൽ കൂടുതൽ പനി നീണ്ടുനിൽക്കുന്നില്ലെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരിക്കലും നിങ്ങൾ മരുന്നുകളെ ആശ്രയിക്കരുത്
വാണിജ്യ വ്യവസായ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക്.
ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള ആളുകൾക്ക് പാരസെറ്റമോൾ നിർദേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് ഗവേഷകർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്
കുട്ടികള്‍ക്ക് മരുന്ന് നല്കുമ്പോള് ഒരു ടേബിള്‍സ്പൂണ്‍ മുഴുവനായി നല്‍കേണ്ടതില്ലെന്നും അവര്‍ ഉപദേശിച്ചു