Light mode
Dark mode
സെപ്റ്റംബര്‍ 14 ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറിയില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.
പ്രതി ഉപയോഗിച്ചിരുന്ന സിം കാർഡുകളും, മോഡം, റൂട്ടർ, ലാപ്പ്ടോപ്പ് സെർവർ അടക്കമുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തി
കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്ലോകത്ത് 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജം. സജീവമായുള്ള അക്കൗണ്ടുകളുടെ 10 ശതമാനത്തോളമാണ് ഇത്. വ്യാജ എഫ്ബി അക്കൌണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്നും...