Light mode
Dark mode
ബ്ലാക്ക് ഹ്യൂമർ ജോണറിലാണ് പടം ഒരുക്കിയിരിക്കുന്നത്
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ
പേര് സൂചിപ്പിക്കുന്നത് പോലെ കുടുംബ ബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമത്തിൽ കലർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് നിർമാണം
ബിജിപാലിന്റെ സംഗീതത്തിന് സന്തോഷ് വർമ രചന നിർവഹിക്കുന്നു
അപൂര്‍വം അവസരങ്ങളില്‍ കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ മുഖ്യമന്ത്രിമാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടാറുണ്ട്. അത്തരമൊരു സംഭവമാണ് തെലങ്കാനയില്‍ ഉണ്ടായിരിക്കുന്നത്.