- Home
- Parliament

India
29 May 2018 11:08 PM IST
മുത്തലാഖ് ബില്‍ പാസാക്കാന്‍ സഹകരിക്കണം: പ്രതിപക്ഷത്തോട് കേന്ദ്ര സര്‍ക്കാര്‍
മുത്തലാഖ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് ഡിഎംകെ നേതാവ് എം കനിമൊഴി വ്യക്തമാക്കി.മുത്തലാഖ് ബില്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് കേന്ദ്ര സര്‍ക്കാര്‍....

Kerala
25 May 2018 4:53 PM IST
കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സിപിഎമ്മും ആര്‍എസ്പിയും രംഗത്ത്
ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബഹളം മൂലം ലോക്സഭ ഇതുവരെ പരിഗണിച്ചിട്ടില്ല.കോണ്‍ഗ്രസിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സിപിഎമ്മും...

India
14 May 2018 2:14 PM IST
വിമാന ഇന്ധനവില കുറഞ്ഞിട്ടും ഗള്‍ഫ് ടിക്കറ്റ് നിരക്കില്‍ കുറവില്ല: ചൂഷണത്തിനെതിരെ കേരള എംപിമാര്‍
2015ല്‍ നിന്നും ഇന്ധനവില 50 ശതമാനം കുറഞ്ഞിട്ടും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നെത്തിയ എം പിമാര്‍ ശക്തമായ പ്രതിഷേധമായിരുന്നു...

India
21 April 2018 7:14 AM IST
അഗസ്ത വെസ്റ്റ് ലാന്‍ഡ്: പാര്‍ലമെന്റില്‍ ഇന്ന് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന
യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് എല്ലാ ഇടപാടുകളും നടന്നതെന്ന നിലപാട് പാര്‍ലമെന്റില്‍ രേഖകളുടെ പിന്‍ബലത്തോടെ ആവര്ത്തിയ്ക്കുകയാവും മനോഹര്‍ പരീക്കര്‍ ചെയ്യുകഅഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍...




















