Light mode
Dark mode
നീണ്ട 13 വർഷത്തെ ദുരിതജീവിതത്തിനൊടുവില്‍ ഇന്ത്യയിലെ ആദ്യത്തെ നിയമവിധേയ 'നിഷ്ക്രിയ ദയാവധ'ത്തിലൂടെയാണ് ഹരീഷ് റാണ ലോകത്തോട് വിടപറഞ്ഞത്
13 വര്‍ഷമായി കോമയില്‍ കഴിയുകയായിരുന്ന ഹരീഷ് റാണക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ സുപ്രിം കോടതി മാര്‍ച്ച് 11ന് അനുമതി നല്‍കിയിരുന്നു