പാസ്പോർട്ട് ലഭിക്കാൻ സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതം വേണമെന്നത് പുരുഷ മേധാവിത്വത്തിന്റെ ഉദാഹരണം; മദ്രാസ് ഹൈക്കോടതി
വിവാഹമോചിതയായ യുവതിയോട് പുതിയ പാസ്പോർട്ട് എടുക്കുന്നതിന് ഭർത്താവിന്റെ സമ്മതം ആവശ്യപ്പെട്ട റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെ നടപടിയിലാണ് ഹൈക്കോടതിയുടെ വിമർശനം