'ബാഹുബലി'യെ കടത്തിവെട്ടി 'പഠാൻ', ഓസ്കർ വേദിയിൽ ദീപിക പദുക്കോൺ; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങള്‍
കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ മകൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതും സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയും ട്വിറ്ററിനെ ഇന്ന് സജീവമാക്കി