Light mode
Dark mode
കുറെ കാലം ബഹ്റൈനിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വീണ്ടും ബഹ്റൈനിൽ എത്തി ജോലി ചെയ്യുകയായിരുന്നു
അടൂർ കോ-ഓപ്പറേറ്റീവ് പാൽ സൊസൈറ്റി ഗ്രൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്
മഞ്ഞത്തോട് ആദിവാസി കോളനിയിലെ തങ്കയെയും കുടുംബത്തെയും മാറ്റിപ്പാർപ്പിക്കും
ഒരാഴ്ച മുന്പാണ് ഞെട്ടിക്കുന്ന വിവരം പൊലീസിനു മുന്പിൽ എത്തിയത്
ലിസ്റ്റ് വാട്ട്സാപ്പില് പ്രചരിക്കുന്നുവെന്നും കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണെന്നും ആന്റോ ആന്റണി ആരോപിച്ചു
കോവിഡ് ബൂസ്റ്റർ എന്ന പേരിലാണ കുത്തിവെപ്പെടുത്തത്. സിറിഞ്ച് ചിന്നമ്മയ്ക്ക് നൽകിയ ശേഷമാണ് യുവാവ് മടങ്ങിയത്
പരാതി നൽകിയ എൽ.ഡി.എഫ് ബൂത്ത് ഏജന്റിനെതിരെ മാനനഷ്ടത്തിന് കേസ് നൽകാനൊരുങ്ങുകയാണ് വാർഡ് മെമ്പർ ശുഭാനന്ദൻ
ബിഎല്ഒ അമ്പിളി, പോളിംങ് ഓഫീസര്മാരായ ദീപ, കലാതോമസ് എന്നിവരെയാണ് അന്വേഷണ വിധേയമായി ജില്ലാ കളക്ടര് സസ്പെന്ഡ് ചെയ്തത്.
25,000 മുതൽ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്
ഇല്ലിമല പാലത്തിന് സമീപത്തെ ചിക്കൻ സെന്ററിന് മുന്നിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ കത്തിക്കുത്ത് നടന്നത്
മല്ലപ്പള്ളി പാടിമൺ സ്വദേശികളായ വർഗീസ്, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്
A.K. Antony wished son Anil loses in Pathanamthitta | Out Of Focus
'ഭരണഘടന ഉണ്ടാക്കിയതിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല'
അധികാരികൾ വരാതെ മൃതദേഹം മാറ്റാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ
കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് വരണാധികാരി
കാർ യാത്രക്കാരായ ഹാഷിം,അനുജ എന്നിവരാണ് മരിച്ചത് . കാർ അമിത വേഗത്തിൽ ലോറിയിൽ ഇടിപ്പിച്ചതാണോ എന്നാണ് സംശയം
ഭർതൃമാതാവ് ഷീനയുടെ നില ഗുരുതരമാണ്
കോൺഗ്രസിന്റെ പ്രചാരണത്തിന് എ.കെ ആന്റണി ഇറങ്ങുന്നത് ബാധിക്കില്ലെന്നും അനിൽ ആന്റണി
സംഘടനയുമായുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണമെന്നും പ്രവർത്തിക്കാൻ നല്ലത് കോൺഗ്രസാണെന്നും അബ്ദുൽ ഷുക്കൂർ
കഞ്ചാവ് പരാതി റിപ്പോർട്ട് ചെയ്ത തിയ്യതികളിൽ പൊരുത്തക്കേടുണ്ടെന്നു വനം വകുപ്പ് ഉന്നതർ