Light mode
Dark mode
ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്
യുപിഐ വഴി 2000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് നികുതി ചുമത്തുമെന്ന വാർത്തകൾ ഉയർന്നുവന്നിരുന്നു
യുപിഐ സേവനങ്ങൾ തടസപ്പെടാൻ കാരണമെന്തെന്ന് വ്യക്തമല്ല. അടുത്തിടെ പലതവണ ഇത്തരത്തിൽ സേവനങ്ങൾ തടസപ്പെട്ടിരുന്നു
കുറഞ്ഞ സമയം കൊണ്ട് നമ്മളറിയാതെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്നതാണ് ഈ സംവിധാനം
മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ നഷ്ടം 550 കോടിയായി ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കമ്പനി തീരുമാനിച്ചത്
ഫോൺപേക്കും ജിപേക്കും ഇടപാടുകളിൽ 10.8 ബില്യൺ വർധന
പേടിഎം ആർ.ബി.ഐയുടെ കനത്ത നടപടി നേരിടുന്നതിനിടയിലാണ് രാജി
ഉപഭോക്താക്കൾക്ക് നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേടിഎം ബാങ്ക് ഒരുക്കണമെന്നു റിസർവ് ബാങ്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്
സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു
Paytm fighting for survival | Out Of Focus
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് അന്വേഷണം
2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താനായിരുന്നു ആർ.ബി.ഐ നിർദേശം.
ഉപഭോക്താവിന്റെ ബാങ്ക് ബാലൻസ് തീരുന്നത് വരെ പണം പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്
ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാവുന്ന യു.പി.ഐ എ.ടി.എം സേവനം അധികം വൈകാതെ രാജ്യത്തുടനീളം ലഭ്യമാകും
കുറച്ചുമാസങ്ങളായി പിരിച്ചുവിടൽ നടക്കുകയാണെന്ന് പുറത്താക്കപ്പെട്ട ജീവനക്കാർ
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
'ടാപ് ആന്റ് പേ' സംവിധാനത്തിലൂടെയാണ് കാർഡ് സൗണ്ട് ബോക്സ് പ്രവർത്തിക്കുക
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആശാവഹം പരോക്ഷ ചെലവുകളില്‍ വര്‍ധനവ് തിങ്കളാഴ്ച വിപണിയില്‍ പ്രതിഫലിക്കും
കരുനാഗപ്പള്ളി വള്ളിക്കാവിൽ ഹോട്ടൽ നടത്തുന്ന അസിൽ അബ്ദുൽ ലത്തീഫാണ് പരാതിക്കാരൻ
കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്തിറക്കിയത്