- Home
- perinthalmanna

UAE
12 Sept 2022 3:58 PM IST
യു.എ.ഇയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെരിന്തൽമണ്ണ സ്വദേശി വാഹനമിടിച്ച് മരിച്ചു
അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പെരിന്തൽമണ്ണ സ്വദേശി വാഹനമിടിച്ച് മരിച്ചു. പരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് ഇന്നലെ വൈകിട്ട് നാലരയ്ക്ക് അപകടത്തിൽ പെട്ടത്.എലൈറ്റ് എക്സ്ട്രൂഷൻ...








