Light mode
Dark mode
റാലിയിലെ മുദ്രാവാക്യങ്ങൾ മതസ്പർധ ഉണ്ടാക്കുന്നതിന് വേണ്ടി മനഃപ്പൂർവ്വം വിളിച്ചതെന്നാണ് പൊലീസിന്റെ നിഗമനം
കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും അറസ്റ്റിലാണ്
നേരത്തെ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു
റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്
നിരോധിത സംഘടനയല്ലെന്ന് ജസ്റ്റിസ് കെ ഹരിപാല്‍
ഹലാൽ വിവാദം, ഹിജാബ് വിവാദം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുന്നത് പോപുലർ ഫ്രണ്ടാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
"സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന കെ സുരേന്ദ്രനെയും അതിന് ചുക്കാൻ പിടിക്കുന്ന വിത്സൻ തില്ലങ്കേരിയെയും അറസ്റ്റു ചെയ്ത് ജയിലിടക്കണം"
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും കെ സുരേന്ദ്രന്.