- Home
- philippines

World
23 Jun 2021 7:42 PM IST
'വാക്സിനെടുക്കാൻ താൽപര്യമില്ലെങ്കിൽ ഇന്ത്യയിലേക്ക് പോകാം'; മുന്നറിയിപ്പുമായി ഫിലിപ്പൈൻസ് പ്രസിഡന്റ്
വാക്സിനെടുക്കാൻ താൽപര്യമില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരും. നിങ്ങളുടെ പൃഷ്ഠത്തിൽ വാക്സിൻ കുത്തിവയ്ക്കുകയും ചെയ്യും. നിങ്ങൾ കീടങ്ങളാണ്. രാജ്യം നേരത്തെ തന്നെ വലിയൊരു ദുരിതം അനുഭവിക്കുമ്പോൾ അതിലേക്ക്...

International Old
11 May 2018 12:05 PM IST
ഫിലിപ്പീന്‍സില്‍ വിമതസംഘം ജയില്‍ ആക്രമിച്ച് 160ഓളം തടവുകാരെ രക്ഷപ്പെടുത്തി
മോറോ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടാണ് ജയില്‍ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്ട്ടുകള്ഫിലിപ്പീന്സില് വിമതസംഘം ജയില്‍ ആക്രമിച്ച് 160ഓളം തടവുകാരെ രക്ഷപ്പെടുത്തി. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍...

International Old
3 May 2018 12:34 AM IST
ഫിലിപ്പൈന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്ത നിലവാരം കുറഞ്ഞ 34.78 ടണ്‍ വാഴപഴം ചൈന നശിപ്പിച്ചു
വാഴപ്പഴങ്ങളില്‍ അമിതമായ അളവില്‍ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഴങ്ങള്‍ കുഴിച്ചു മൂടിയത്. കിഴക്കന്‍ ചൈനയില്‍ നിലവാരം കുറഞ്ഞ 34.78 ടണ്‍ വാഴപഴം നശിപ്പിച്ചു. വാഴപ്പഴങ്ങളില്‍ അമിതമായ അളവില്‍...
















