Light mode
Dark mode
ലണ്ടൻ സന്ദർശനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുണ്ടാകുമെന്നാണ് വിവരം
പിണറായി വിജയനടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഹരജി
മുൻ സ്പീക്കറായ എം.ബി രാജേഷിനെ ഇരുവരും അഭിനന്ദിക്കുകയും ചെയ്തു
ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എയർ ആംബുലൻസിൽ കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം രാവിലെ പത്തരയ്ക്ക്
'ഇന്ന് ഞങ്ങളുടെ നാല്പത്തിമൂന്നാം വിവാഹ വാര്‍ഷികം' എന്ന അടിക്കുറിപ്പോടെയാണ് കമലക്കൊപ്പമുള്ള ഫോട്ടോ മുഖ്യമന്ത്രി പങ്കുവച്ചത്
വാക്സിൻ നിലവാരമുള്ളതെന്ന് വീണാജോർജ്, വിദഗ്ധ സമിതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ തിരുത്ത്
'കേന്ദ്രം കേരള സർക്കാരിനെ അട്ടിമറിക്കുന്നേ എന്ന് വിലപിച്ചു കൊണ്ടുതന്നെ നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണ്'
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നത്
കോടതിയിലെത്തി 30 തവണയും രജിസ്ട്രി വഴി 20 തവണയുമാണ് ഇതുവരെ സുപ്രിംകോടതിയിൽ ലാവ്ലിൻ കേസ് മാറ്റിവയ്ക്കപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് ഹരജികൾ നൽകിയിരിക്കുന്നത്.
ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്
തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ നിയമസഭയെ അറിയിച്ചു
സിൽവർലൈൻ പദ്ധതിക്കായി കേന്ദ്രത്തിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു
കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
പണം ഇല്ലാത്തത്കൊണ്ട് ആർക്കും ചികിത്സ ലഭിക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി
'സ്വാതന്ത്ര്യ സമരം വഞ്ചിച്ചവരുടേതല്ല. രാജ്യത്ത് ചരിത്രം തിരുത്താൻ ശ്രമം നടക്കുന്നു'
പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നതായും അതേസമയം വർഗീയതയും വിദ്വേഷവും പരത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേരളത്തെ വികസനം തടയാനാണ് ഇ.ഡി ശ്രമിക്കുന്നത്. കേരളത്തിൽ ഇപ്പോൾ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ്. അതുകൊണ്ടാണ് കിഫ്ബിക്കെതിരെ നീക്കം നടത്തുന്നത്'
പണ്ട് ചില ജനവിഭാഗങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുണ്ടായിരുന്നു. പിന്നീട് ഇവർ സിപിഎമ്മിനൊപ്പം ചേർന്നു. ഇത് യുഡിഎഫിൽ ഞെട്ടലുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു