- Home
- Pinarayi Vijayan

Kerala
4 July 2022 4:01 PM IST
എസ്എഫ്ഐക്കാർ വാഴ നടേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയിൽ: കെ.കെ രമ
ആർഎംപി രൂപീകരണസമയത്ത് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസ് കത്തിക്കുകയും അതിനുശേഷം അന്നത്തെ പാർട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വിമതരായ കമ്മ്യൂണിസ്റ്റുകാരെ കുലംകുത്തികളെന്ന്...

Kerala
1 July 2022 9:46 PM IST
ബഫർസോൺ: കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് രാഹുൽ; മറുപടിക്കത്തിന്റെ പകർപ്പുമായി പ്രതികരണം
വയനാട് എംപി രാഹുൽ ഗാന്ധി ബഫർ സോൺ വിഷയത്തിൽ 2022 ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചുവെന്നും ജൂൺ 23ന് രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയെന്നും മുഖ്യമന്ത്രിയുടെ...

Kerala
1 July 2022 3:23 PM IST
'നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് നടപടി വേണം'; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ അവകാശലംഘന നോട്ടീസ് നൽകി
സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞുവെന്ന് കാണിച്ചാണ് നോട്ടീസ്

Kerala
29 Jun 2022 8:26 PM IST
'ബഫർ സോൺ ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റുക'; കെ.സി.ബി.സി നാളെ മുഖ്യമന്ത്രിയെ കാണും
സുപ്രിംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുന്നതിനുമുമ്പുതന്നെ സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച് ഇക്കോ സെൻസിറ്റീവ് സോൺ /ബഫൽ സോൺ കേരളത്തിന്റെ സംരക്ഷിത വനത്തിന്റെ...

Kerala
28 Jun 2022 10:51 PM IST
മകളെ പറഞ്ഞാൽ കിടുങ്ങുമെന്ന് കരുതിയോ, അത്തരം കാര്യങ്ങൾ മനസ്സിൽ വെച്ചാൽ മതി; സഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ പി.ഡബ്ലയു.സി. ഡയറക്ടറായിരുന്ന ജേക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്ന് കുഴൽനാടൻ ആരോപിച്ചിരുന്നു.

Kerala
27 Jun 2022 1:44 PM IST
പത്രസമ്മേളനത്തിൽനിന്ന് ഇറക്കുവിടുമെന്ന ഭീഷണി ഇവിടെ ആദ്യം; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി
'മര്യാദക്കിരിക്കണം, അല്ലെങ്കിൽ ഇറക്കിവിടും' -എന്ന് ഒരു പത്രസമ്മേളനത്തിൽ കേട്ട വാചകമല്ലേ ഇത്? എനിക്ക് സുഖിക്കുന്ന ചോദ്യങ്ങളല്ലല്ലോ നിങ്ങളും ചോദിക്കുക. അതിന് ഞാൻ മറുപടി പറയാൻ ബാധ്യസ്ഥനാണല്ലോ.



















