- Home
- Pinarayi Vijayan

Kerala
8 July 2018 4:04 PM IST
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര വിവാദത്തില്‍; ആരാണ് പിണറായിക്ക് ‘ഉപഹാരം’ നല്കിയ ഗാലോ ?
വിവാദങ്ങളുടെ തോഴനാണ് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിയുടെ അമേരിക്കന്‍ യാത്രയും വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇതിനെച്ചൊല്ലി സംവാദങ്ങളും ചൂടുപിടിച്ചുകഴിഞ്ഞു

Kerala
19 Jun 2018 2:19 PM IST
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍
ദുബൈയില്‍ നിന്ന് ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു...

Kerala
13 Jun 2018 4:21 AM IST
അവയവ ദാനത്തിനു സാങ്കേതിക തടസങ്ങൾ ഉണ്ടെങ്കിൽ നീക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി
വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രീയ കുറഞ്ഞ ചെലവിൽ നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുംഅവയവ ദാനത്തിനു സാങ്കേതിക തടസങ്ങൾ ഉണ്ടെങ്കിൽ നീക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൃക്ക മാറ്റി...

Kerala
6 Jun 2018 7:43 AM IST
ഗെയില്‍ പൈപ് ലൈന്‍ പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി
പദ്ധതി നടത്തിപ്പിന് എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പെട്രോനെറ്റ് എം.ഡി വാര്‍ത്താ ലേഖകരോട് പറഞ്ഞു.ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന്...

Kerala
5 Jun 2018 8:44 PM IST
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ശ്രമം: മുഖ്യമന്ത്രി
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കേരളത്തെ...

Kerala
5 Jun 2018 6:19 PM IST
ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി
ഭക്തിയുടെ മറവിലുള്ള ആയുധ പരിശീലനം ഗൌരവമായാണ് കാണുന്നത്ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്തിയുടെ മറവിലുള്ള ആയുധ പരിശീലനം...

Kerala
5 Jun 2018 3:25 PM IST
ജിഷ്ണുവിന്റെ മാതാവ് എന്ത് നേടാനാണ് സമരം നടത്തിയതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി
എസ്യുസിഐക്ക് ചില പ്രത്യേക ഉദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. പാര്‍ട്ടി കുടുംബത്തെ റാഞ്ചാന്‍ എസ്യുസിഐക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും പിണറായി വിജയന്....ജിഷ്ണുവിന്റെ മാതാവ് മഹിജ എന്ത് നേടാനാണ് സമരം...
















