- Home
- Pinarayi Vijayan

Kerala
3 Jun 2018 3:49 PM IST
എന്നെ അധിക്ഷേപിച്ചതുകൊണ്ട് തീരുന്നതാണോ സര് ഈ സമരം? - മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം
ഇവിടെ ആരോഗ്യമന്ത്രിയെ ഞാന്‍ പള്ളുപറഞ്ഞു പോലും. ആരോഗ്യ സെക്രട്ടറിയെ എന്തല്ലോ തെറി വിളിച്ചു പോലും. ഇതൊന്നും അവിടെ നടക്കാത്ത കാര്യമാണ്. നടക്കാത്ത കാര്യങ്ങള്‍ കെട്ടുകഥയായി അവതരിപ്പിക്കുകയാണ്....സ്വാശ്രയ...

Kerala
3 Jun 2018 1:08 PM IST
വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
പരിസ്ഥിതിവിഷയങ്ങളില്‍ നിയമം കര്‍ശനമാക്കണമെന്നും കാലാനുസൃതമാറ്റങ്ങള്‍ ഇവിടെ ആവശ്യമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൌലികവാദ...

Kerala
2 Jun 2018 9:51 PM IST
ഗോഡ്സെയെ ദൈവമായി കാണുന്നവരില്‍ നിന്ന് കേരളത്തിന് ഒരു പാഠവും പഠിക്കാനില്ല: മുഖ്യമന്ത്രി
അമിത് ഷാ പങ്കെടുക്കുന്ന യാത്ര നനഞ്ഞ പടക്കം പോലെയായെന്ന് മുഖ്യമന്ത്രിആര്എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗോഡ്സെയെ ദൈവമായി കാണുന്നവരില്‍ നിന്ന് കേരളത്തിന് ഒരു സമാധാന പാഠവും...

Kerala
2 Jun 2018 8:28 PM IST
ബെല്ലടിക്കുമ്പോള്‍ വീട്ടില്‍ പോകണമെന്ന കുട്ടികളുടെ മനോഭാവത്തില്‍ നിന്ന് അധ്യാപകര്‍ മാറണമെന്ന് മുഖ്യമന്ത്രി
അന്പത്തിയഞ്ചാമത് അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രിബെല്ലടിക്കുമ്പോള് വീട്ടില്‍ പോകണമെന്ന കുട്ടികളുടെ മനോഭാവത്തില്‍ നിന്ന് അധ്യാപകര്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....

Kerala
2 Jun 2018 1:22 AM IST
ബലാത്സംഗം ചെയ്തയാള്‍ പുണ്യാത്മാവ്; സാക്ഷിയിലൂടെ വെളിപ്പെടുന്നത് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖം: പിണറായി
കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും...

Kerala
1 Jun 2018 9:28 AM IST
നാടിന്റെ വികസനത്തിന് എതിരു നില്‍ക്കുന്നത് ഒറ്റപ്പെട്ട മാനസിക നില മൂലമെന്ന് പിണറായി
നാടിന്റെ വികസനത്തിന് ചിലര്‍ എതിരു നില്‍ക്കുന്നത് ഒറ്റപ്പെട്ട മാനസിക നിലകള്‍ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നത്തെ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തിന് ഏറെ മുന്നോട്ടു പോകാനുണ്ടെന്നുംനാടിന്റെ...
















