- Home
- Pinarayi Vijayan

Kerala
14 May 2018 10:45 PM IST
ധന്‍രാജിന്റെ കൊലപാതകത്തിലെ വിരോധമാണ് ബിജെപി പ്രവര്‍ത്തന്റെ കൊലയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി
പോലീസ് തക്കസമയത്ത് ഇടപെട്ടു. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്.സി പി എം പ്രവര്‍ത്തകന്റെ കൊലയിലുള്ള വിരോധമാണ് ബി ജെ പി പ്രവര്‍ത്തകന്റെ കൊലയിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്. ഇത്...

Kerala
13 May 2018 7:12 PM IST
അഴിമതിക്കെതിരെ ജാഗ്രത പുലര്‍ത്തും; അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാര്‍: പിണറായി
താന്‍ മുഖ്യമന്ത്രിയായാല്‍ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാമെന്നും അത്തരക്കാരെ സൂക്ഷിക്കണമെന്നും പിണറായി വിജയന്.നാടിന്റെ നന്മയ്ക്കായുള്ള ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമെന്ന് നിയുക്ത...

Kerala
13 May 2018 6:52 PM IST
മാധ്യമങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം സുതാര്യമാക്കണമെന്ന് പത്രാധിപന്മാര്
പത്രമാധ്യമങ്ങളുടെ മേധാവികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്ന്നത്മാധ്യമങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം കൂടുതല്‍ സുതാര്യമാക്കണമെന്ന് പത്രാധിപന്മാര്. പത്രാധിപന്മാരുമായി...

Kerala
13 May 2018 1:01 PM IST
ആനുകൂല്യങ്ങളെ കുറിച്ചല്ല ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളെ കുറിച്ചാണ് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്ന സ്വാഗതപ്രസംഗകന്റെ പതിവ് പ്രസംഗം. ഇതിലുള്ള അതൃപ്തി മുഖ്യമന്ത്രി പ്രസംഗത്തില്‍ തന്നെ വ്യക്തമാക്കി.തങ്ങളുടെ ആനുകൂല്യങ്ങളെ കുറിച്ചല്ല...

Kerala
13 May 2018 8:27 AM IST
മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയ്ക്ക് പ്രവൃത്തിസമയത്ത് പൂക്കളമിട്ട് ആഘോഷിക്കാം പക്ഷെ പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്നും ഇതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തമെന്നും ....ഓണത്തിന് സര്‍ക്കാര്‍...

Kerala
13 May 2018 7:18 AM IST
എല്‍ഡിഎഫ് വന്നപ്പോള്‍ രാഷ്ട്രീയമായി തങ്ങള്‍ സനാഥരായെന്ന് ഓര്‍ത്തഡോക്സ് സഭ
തങ്ങള്‍ മുന്‍പ് അനാഥരായിരുന്നുവെന്നും തങ്ങളെ കരുതുന്ന ഒരു സര്‍ക്കാറാണ് ഇപ്പോഴുള്ളതെന്നുംരാഷ്ട്രീയമായി സനാഥരായെന്ന് ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ....

Kerala
12 May 2018 3:56 PM IST
മന്ത്രിക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ദുരൂഹമെന്ന് പിണറായി വിജയന്
നിയമനടപടി ത്വരിതപ്പെടുത്താനാണ് മന്ത്രി ജലീലിനെ സൌദിയിലേക്ക് അയക്കാന്‍ നിശ്ചയിച്ചത്. കേന്ദ്രം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും പിണറായി വിജയന് പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്റെ...














