Light mode
Dark mode
പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. ട്രെയിൻ തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നുപേരുടെ മരണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്
വിധിയിൽ ഭിന്നാഭിപ്രായമുണ്ടായതിനെ തുടർന്നാണ് കേസ് ഫുൾബെഞ്ചിന് വിട്ടത്
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. ഭരണഘടനക്ക് പകരം മനുസ്മൃതിയെ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നു. ഇതൊക്കെ പഴയകാലത്തെ ഉച്ചനീചത്വങ്ങളും അടിച്ചമർത്തലുകളും...
കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, കൊട്ടിയം സ്റ്റേഷനകളിലായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിൽ ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലൻ ഉൾപ്പെടെ പ്രതിയാണ്
100 ദിന കർമപദ്ധതി നടപാക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.
'കേരളം നിങ്ങളെ നന്ദിയോടെ ഓർക്കും'
ഇന്നലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ കേസെടുത്തത്
എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണെന്നും മുഖ്യമന്ത്രി
കെ.കെ രമ എം.എൽ.എയുടെ പരാതിയിൽ പോലും കേസെടുക്കാതെയാണ് സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതെന്ന് വി.ഡി സതീ ശൻ
''കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാർ നൽകിയത് സർക്കാരോ കൊച്ചി കോർപറേഷനോ അറിഞ്ഞിരുന്നോ?''
''മാലിന്യസംസ്കരണത്തിന് കരാർ നൽകിയത് സി.പി.എം, കോൺഗ്രസ് നേതാക്കളുടെ മരുമക്കളുടെ കമ്പനികൾക്കാണ്. സോണ്ടക്കുവേണ്ടി സർക്കാർ വഴിവിട്ട സഹായം ചെയ്തു''
ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി പൊരുതാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു
എറണാകുളം കലക്ടർ, മേയർ, ചീഫ് സെക്രട്ടറി, എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്
സംസ്ഥാനത്ത് അഴിമതിയിൽ എൽഡിഎഫും യുഡിഎഫും പരസ്പരം സഹകരിക്കുകയാണെന്നും കൊച്ചിയിൽ കോൺഗ്രസ് സമര രംഗത്തില്ലെന്നും സുരേന്ദ്രൻ
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യമന്ത്രി ക്ഷണിച്ചു
സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്ത കേട്ട് കോടതിക്കുണ്ടായ ഞെട്ടലില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇനിയൊരു സ്റ്റാന്‍ സ്വാമി കൂടി ജനിക്കാതെ നോക്കേണ്ടത് നീതിന്യായ വ്യവസ്ഥയുടെ ബാധ്യതയാണ്. കാല് നൂറ്റാണ്ട്...
പൊതുപരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെത്തുന്നതിന് തൊട്ടു മുമ്പാണ് പ്രതിഷേധമുണ്ടായത്
സമരക്കാരുടെ സുരക്ഷയെ കരുതി കൂടിയാണ് അവരെ തടഞ്ഞത്. പൗരന്റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ഉയർത്തിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തരപ്രമേയ നോട്ടീസ്